ഓയൂർ: വെളിയം കോളനിയിൽ ശാന്തരത്തിൽ വീട്ടിൽ പരേതരായ ഭാസ്കരന്റെയും പൊടിച്ചിയുടെയും മകൻ ബി. മധു (54 -മുൻ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തംഗം) നിര്യാതനായി. ഭാര്യ: പ്രഭഞ്ജന. മക്കൾ: നിരഞ്ജൻ, നിരഞ്ജന.