ഓച്ചിറ: ചങ്ങൻകുളങ്ങര പുത്തൻവീട്ടിൽ പരമേശ്വരൻകുട്ടി (തങ്കപ്പൻപിള്ള-77) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സ്മിത, അർച്ചന. മരുക്കൾ: ബിജുകുമാർ, അരുൺ ആർ. പിള്ള. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.