തട്ടാമല: പിണയ്ക്കൽ പീപ്ൾസ് നഗർ 68 എ ജന്നത്ത് മൻസിലിൽ പരേതനായ മുളമൂട്ടിൽ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ മകൻ എ. തയ്യിബ് (74-റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ഷാഹിദാ ബീവി. മക്കൾ: സുമയ്യ, സുഫിയാൻ, റുബയ്യ, സഫുവാൻ. മരുമക്കൾ: ഇബ്രാഹിം ഖലീൽ, സുഹൈൽ, റംസി, ഫെബിന. സഹോദരങ്ങൾ: സഹീദ്, സുബൈർ.