പട്ടാമ്പി: ആമയൂർ കൊട്ടാരത്തിൽ പത്മാവതി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരനാരായണൻ നായർ. മക്കൾ: മോഹനൻ, ഉഷ. മരുമക്കൾ: പുഷ്പലത, ബാലസുബ്രഹ്മണ്യൻ (റിട്ട. സി.ഐ, തമിഴ്നാട് പൊലീസ്).