പട്ടാമ്പി: മരുതൂർ കരുമ്പുള്ളി പുലാക്കോട്ടിൽ കൃഷ്ണൻകുട്ടി (89) നിര്യാതനായി. ഭാര്യ: കുഞ്ഞുമാളു. മക്കൾ: രാജൻ, വിജയൻ (വിദേശം), ശശി (ബിസിനസ്), സത്യൻ (വിദേശം), ഷീജ, ബേബി. മരുമക്കൾ: പ്രേമലത, പ്രേമ, സിന്ധു, റീന, മോഹനൻ, വിനോജ്. സംസ്കാരം വെള്ളിയാഴ്ച വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.