ആനക്കര: കപ്പൂര്‍ മൈലാടിക്കുന്ന് അംഗന്‍വാടിക്ക് സമീപം പുളിക്കല്‍ കുഞ്ഞഹമ്മദ് (കുഞ്ഞിപ്പ -87) നിര്യാതനായി. ഭാര്യമാര്‍: ഫാത്തിമ, പരേതരായ ആസിയ, ആയിഷക്കുട്ടി. മക്കള്‍: മുഹമ്മദ്, നാസര്‍, നൂര്ജഹാന്, അഷറഫ്, അന്‍വര്‍. മരുമക്കള്‍: ഖദീജ, അമിത, അബൂബക്കര്‍, റഫ്ന, അസ്മ.