ആനക്കര: ഈസ്റ്റ് മാണൂര്‍ ചെറുകാടത്ത് വളപ്പില്‍ പാത്തുണ്ണി ഉമ്മ (85) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുട്ടി, ഹംസ മുസ്ലിയാര്, ഖദീജ, ആയിഷ. മരുമക്കള്‍: കുഞ്ഞിമൊയ്തീന്‍, അബ്ദുല്‍ ഖാദര്‍, ആയിഷ, കുഞ്ഞിമോള്. സഹോദരങ്ങള്‍: ഹംസ, അബ്ദുല്ല, സൈനബ, പരേതരായ മുഹമ്മദ്, ഖദീജ.