കുണ്ടറ: മുളവന പൊട്ടിമുക്ക് കല്ലുവിള പുത്തൻ വീട്ടിൽ ജോൺകുട്ടി (ജോസ്-62) നിര്യാതനായി. കരീപ്ര ചൊവ്വള്ളൂർ കൊടിഞ്ചിറ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ വത്സമ്മ. മക്കൾ: ജിബിൻ ജോൺ, ജിതിൻ ജോൺ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കുണ്ടറ ശാലേം മാർത്തോമാ പള്ളി സെമിത്തേരിയിൽ.