ഓച്ചിറ: ചങ്ങൻകുളങ്ങര വല്ല്യത്ത് വീട്ടിൽ പരേതനായ ആർ. ചക്രപാണി വാര്യരുടെ ഭാര്യ എം. സരോജിനിയമ്മാൾ (91-റിട്ട. അധ്യാപിക, ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി.എസ്.) നിര്യാതയായി. മക്കൾ: മനോഹരൻ, ഭാസുര, ജയ, സുരേഷ്, സതീഷ്, ശ്രീകുമാർ, അനിത. മരുമക്കൾ: ശ്രീദേവി, വിജയകുമാർ, ശ്രീകുമാർ, സുധ, ജയശ്രീ, സ്വപ്ന, വേണുഗോപാൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ.