വടക്കഞ്ചേരി: കിഴക്കേപാളയം പരേതരായ കുള്ളൻചെട്ടിയാർ-വെള്ളച്ചി ദമ്പതികളുടെ മകൻ ഷൺമുഖൻ (70) നിര്യാതനായി. ഭാര്യ: പരേതയായ തത്ത. മക്കൾ: ജയലക്ഷ്മി, പ്രമീള, രേണുക. മരുമകൻ: ബാലൻ. സഹോദരങ്ങൾ: പെട്ടമ്മ, കുട്ടിരാമൻ, രാമകൃഷ്ണൻ, സരോജിനി.