പോരുവഴി: ഇടയ്ക്കാട് തെക്ക് തെങ്ങുവിള സുധി ഭവനത്തിൽ കെ. സുധാകരൻ (64) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സുധി ലാൽ, സുബിലാൽ. മരുമകൾ: മീര. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.