കൊല്ലങ്കോട്: ഇടച്ചിറ വള്ളിക്കുളമ്പ് കല്യാണി (85) നിര്യാതയായി. മക്കൾ: വേലായുധൻ, തങ്കപ്പൻ, ദേവി, പൊന്നുച്ചാമി, ചന്ദൻ. മരുമക്കൾ: ചന്ദ്രിക, ഓമന, രുഗ്മിണി, വിജയകുമാരി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പട്ടംഞ്ചേരി വാതക ശ്മശാനത്തിൽ.