അലനല്ലൂർ: എടത്തനാട്ടുകര മൂച്ചിക്കൽ നാനാംപള്ളിയാലിൽ കൊടുങ്ങയിൽ ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: പ്രസന്ന കുമാരി (അംഗൻവാടി വർക്കർ). മക്കൾ: മിനി, രതീഷ് (ബൈജു), ശിവജിത്ത്, ശ്രീപ്രിയ, പരേതനായ വിനോദ്. മരുമക്കൾ: ജയകുമാർ, നിഖില, മഞ്ജുഷ.