കൂറ്റനാട്: പൂളക്കപറമ്പിൽ ഹരിദാസൻ മാസ്റ്റർ (72) നിര്യാതനായി. വരവൂർ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: വാസന്തി ടീച്ചർ (റിട്ട. ഡി.ഡി.എ). മക്കൾ: ഷൈനി (ഹൈസ്കൂൾ ചാത്തന്നൂർ), ഷൈമ. മരുമക്കൾ: കപിൽ കൃഷ്ണൻ (ബംഗളൂരു), ബിനീഷ് (ഫെഡറൽ ബാങ്ക്).