മുട്ടിൽ: കുട്ടമംഗലം എടത്തറ വയലിൽ താമസിക്കും മുണ്ടേരി പട്ടമ്മാർ വളപ്പിൽ സൈദലവിയുടെയും പാത്തുവിന്റെയും മകൻ പി.വി. അബ്ദുൽ റസാഖ് (41) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: റിഷാന യാഷി (മഹാരാജാസ് കോളജ്, എറണാകുളം), മുഹമ്മദ് ഫർഹാൻ (ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടിൽ).