സുൽത്താൻ ബത്തേരി: കൈപ്പഞ്ചേരി എടക്കൊമ്പം വീട്ടിൽ പാർവതി വാരസ്യാർ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണ മാരാർ. മക്കൾ : സാവിത്രി, ദേവിക, ജ്യോത്സ്യൻ മുരളി മോഹനൻ, ശ്രീവത്സൻ.