തച്ചമ്പാറ: കുന്നംതിരുത്തിയിൽ താമസിക്കുന്ന കളർമണ്ണിൽ പൊന്നപ്പൻ (73) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുനിൽകുമാർ, സുരേഷ്, സന്തോഷ്, സുഭാഷ്. മരുമക്കൾ: ഷീജ, അനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.