കൊല്ലങ്കോട്: പടിഞ്ഞാറെ കാമ്പ്രത്ത് വീട്ടിൽ ശ്രീകുമാരൻ (ഉണ്ണി -69) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സംഗീത, ശ്രീധിഷ്. മരുമക്കൾ: ബ്രിജേഷ്, ശ്രുതി. സഹോദരങ്ങൾ: ചന്ദ്രപ്രകാശൻ, ഉഷ, പ്രസാദ്, കമലം.