ചൂരൽമല: പടിക്കപ്പറമ്പിൽ പി.പി. അബൂബക്കർ (64) നിര്യാതനായി. പിതാവ്: പി.പി. മൊയ്തീൻകുട്ടി. മാതാവ്: പരേതയായ ഉമ്മാച്ചു. മക്കൾ: ഇല്യാസ്, ജംഷീന, ജഷീല, റിഷാദ്. മരുമക്കൾ: സജ്ന, ഫാസിൽ, സുഹൈർ, നജ്ല