മുടപ്പല്ലൂർ: കുന്നുപറമ്പ് വീട്ടിൽ മായപ്പൻ (72) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: മനോജ്, പ്രമോദ്, പ്രീജ. മരുമക്കൾ: രവി, ജിഷ.