പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം പുളിക്കപറമ്പിൽ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ സുലൈഖ ഉമ്മ (90) നിര്യാതയായി. മക്കൾ: ബീവാത്തുമ്മ, സാറ, അബ്ദുറഹ്മാൻ, നബീസ, ഖദീജ, സിദ്ദീഖ്, ജമീല. മരുമക്കൾ: അബ്ബാസ്, റംലത്ത്, അബ്ദുറഹിമാൻ, ഇബ്രാഹിം, നബീസ, പരേതരായ സെയ്തലവി, റഫീഖ്.