പത്തിരിപ്പാല: മണ്ണൂർ വലിയ കിഴക്കേവീട്ടിൽ പ്രസന്നയുടെ (തങ്കമണി) മകൻ പ്രദീപ് കുമാർ (43) നിര്യാതനായി. പിതാവ്: പരേതനായ വടശ്ശേരി കിഴക്കേകര കുമാരൻ. സഹോദരങ്ങൾ: ബിന്ദു, പരേതനായ വിനോദ് കുമാർ.