ആലത്തൂർ: കാവശ്ശേരി പീച്ചോട് വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ഹൈമാവതി (88) നിര്യാതയായി. മക്കൾ: വത്സലകുമാരി, രാജൻ (പോസ്റ്റ്ഓഫിസ്), ലളിതകുമാരി, ഗിരിജ. മരുമക്കൾ: കൃഷ്ണൻകുട്ടി, രതിദേവി, മോഹനൻ, പരേതനായ ശിവരാമൻ.