പുനലൂർ: താഴെവാതുക്കൽ ബിസ്മി നിവാസിൽ അബ്ദുൽ അസീസ് (94) നിര്യാതനായി. ഭാര്യ: പരേതയായ സൈനബബീവി. മക്കൾ: നസീർ, മെഹറുനിസ, അബ്ദുൽ മനാഫ്. മരുമക്കൾ: ബഷീർ, നസീർ, ബീന.