കൊല്ലം: കിളികൊല്ലൂർ ഐശ്വര്യാ നഗർ 53ൽ കളീലഴികത്ത് പരേതനായ തങ്കപ്പന്റെ ഭാര്യ സുഭാഷിണി (85-ബേബി) നിര്യാതയായി. മക്കൾ: സലിംകുമാർ, ഇന്ദിര, ഷീല, ഷീജ, രാജീവ്, ഹരിലാൽ, സിനി. മരുമക്കൾ: പരേതയായ ലത, വത്സലൻ, ഗോപാലകൃഷ്ണൻ, സുനിൽ, ബിന്ദു, സന്ധ്യ, അനിക്കുട്ടൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പോളയത്തോട് ശ്മശാനത്തിൽ.