പുൽപള്ളി: അമ്പത്താറ് വെള്ളാപ്പള്ളിൽ ജോയിയുടെ ഭാര്യ റോസമ്മ (73) നിര്യാതയായി. മക്കൾ: പരേതയായ സെലിൻ, സാലി, സാബു, സിന്ധു, സിനി. മരുമക്കൾ: ജോണി മംഗലത്ത്, മാത്യു തച്ചൻ മണിയാട്ട്, ജോയ്സി നെല്ലിക്കുന്നേൽ, ഷാജി പാറയ്ക്കൽ, സതീഷ് പട്ടര് മഠത്തിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് അമരക്കുനി സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ