കല്ലുവാതുക്കൽ: ശ്രീരാമപുരം മേവനക്കോണം തെങ്ങിലഴികത്ത് വീട്ടിൽ (അശ്വതി മന്ദിരം) ശശിധരക്കുറുപ്പ് (ബാബു-63) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: അശ്വതി, ആതിര. മരുമക്കൾ: ഹരി, രതീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.