കൃഷ്ണപുരം: കാപ്പിൽ കിഴക്ക് കൂടാരത്ത് പരേതനായ കെ. കുമാരന്റെ (റിട്ട. ആർമി, റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ജാനകി (93) നിര്യാതയായി. മക്കൾ: ശശിധരൻ (റിട്ട. ആർമി, റിട്ട. എൻ.ടി.പി.സി), രാജൻ (നാസിക്), കുഞ്ഞുമോൻ (മസ്കത്ത്), പരേതനായ കെ. സുദേശൻ (റിട്ട. ആർമി), അനിത (മെംബർ, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്). മരുമക്കൾ: ഉഷ ശശിധരൻ, സുഭദ്ര രാജൻ, ഷൈലജ കുഞ്ഞുമോൻ, സിന്ധു സുദേശൻ, കെ. വാസുദേവൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.