കരുനാഗപ്പള്ളി: ആദിനാട് തെക്ക് കിഴങ്ങുംതറയിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ജാനകി (95) നിര്യാതയായി. മക്കൾ: പരേതനായ ശിവദാസൻ, ചന്ദ്രിക, സുരേന്ദ്രൻ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, സുലോചന. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.