തൃപ്പനയം: പനയം അമ്പഴവയൽ വേളിക്കാട് പുത്തൻവീട്ടിൽ പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (85) നിര്യാതയായി. താന്നിക്കമുക്ക് താന്നിക്കൽ കുടുംബാംഗമാണ്. മക്കൾ: തങ്കമണിയമ്മ, രുഗ്മിണിയമ്മ, വിശ്വനാഥപിള്ള (റിട്ട. സഹകരണ സ്പിന്നിങ് മിൽ, ചാത്തന്നൂർ), മുരളീധരൻപിള്ള (വേളിക്കാട് ദേവീക്ഷേത്രം ശാന്തി). മരുമക്കൾ: രാജൻപിള്ള (റിട്ട. വി.എൽ.സി കാഷ്യൂ, കൊല്ലം), ലേഖാമ്മ, സതികുമാരി, പരേതനായ ശശിധരൻപിള്ള (റിട്ട. കെ.ഐ.പി). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.