കൊല്ലം: കുളപ്പാടം പള്ളി വടക്കതിൽ ഷംസുദ്ദീൻ (76) നിര്യാതനായി. ഭാര്യ: മിസ്രിയ. മക്കൾ: മുഹമ്മദ് ഷാഫി, റാഫി, റസീന, ഹസീന, റഹീന. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് നെടുമ്പന മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.