കാപ്പംകൊല്ലി: കോട്ടനാട് 46ലെ തലക്കല വീട്ടിൽ മാർട്ടിൻ (62) നിര്യാതനായി. ഭാര്യ: ലീലാമ്മ മക്കൾ: രേഷ്മ. മരുമകൻ: സീൻസൺ പത്രോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.