പത്തിരിപ്പാല: മണ്ണൂർകിഴക്കുംപുറം ചേങ്ങലിൽ വീട്ടിൽ രാജേന്ദ്രൻ (55) നിര്യാതനായി. മാതാവ്: വേശു. ഭാര്യ: അനിത. മക്കൾ: രഞ്ജിത്ത്, അഞ്ജിത്ത്. സഹോദരങ്ങൾ: രാജസുലോചന (മണി), മുരളി, ഗീത.