കൊല്ലങ്കോട്: വടവന്നൂർ കാരപ്പറമ്പ് അബ്ദുറഹ്മാൻ (68) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ഷാജഹാൻ, ഷാജിത. മരുമക്കൾ: അബ്ദുല്ല, മുജീന. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ആനമാറി പള്ളി ഖബർസ്ഥാനിൽ.