തൃത്താല: കുളമുക്ക് പണിക്കവീട്ടിൽ ഹൈദരാലി (71) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി (റിട്ട. അധ്യാപിക). മക്കൾ: നിസാർ ബാബു, റിഷാദ് ബാബു(ഇരുവരും അധ്യാപകർ). മരുമക്കൾ: റസീന, ഹാലിയ (ഇരുവരും അധ്യാപകർ).