ആനക്കര: കപ്പൂര്‍ പാറക്കല്‍ പള്ളിക്ക് സമീപം മണയംകാട്ട് വളപ്പില്‍ കുഞ്ഞുമുഹമ്മദ് (കുഞ്ഞക്ക -68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് റാഫി, സജന, ലുബ്ന. മരുമക്കള്‍: അന്‍സില, മുഹമ്മദ് റാഫി. ഷിഹാബുദ്ദീന്.