പത്തിരിപ്പാല: പേരൂർ പരേതനായ കൂത്ര ഭാസ്കരന്റെ ഭാര്യ യശോദ (84) നിര്യാതയായി. മക്കൾ: പവിത്രൻ, നന്ദിനി, സൗഭാഗ്യവതി, പ്രമീള, സുജയ, ഭാമിനി. മരുമക്കൾ: ശാന്തി, രാമനാരായണൻ, രവി, മനോഹരൻ പ്രഭാകരൻ, ദിലീപ്.