മുഖത്തല: നടുവിലക്കര ചരുവിള പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുരാമന്റെ ഭാര്യ ഓമന (68) നിര്യാതയായി. സഹോദരങ്ങൾ: രാഘവൻ, തങ്കപ്പൻ, രാജമ്മ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.