എഴുകോൺ: കാരുവേലിൽ പ്ലാക്കാട് തെറ്റിയോട്ട് വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സി. സുജാത (69- റിട്ട. അംഗൻവാടി അധ്യാപിക) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു, ദീപ. മരുമക്കൾ: സെൻകുമാർ, സുനിൽകുമാർ, രജനി.