ശാസ്താംകോട്ട: വേങ്ങ തെക്ക് പടനിലത്തു തെക്കതിൽ തങ്ങൾകുഞ്ഞ് (65) നിര്യാതനായി. ഭാര്യ: ഷരീഫാബീവി. മക്കൾ: റംസ, ഷംല, ഷമീർ. മരുമക്കൾ: സക്കീർ ഹുസൈൻ, ഷാരിയർ, അജീന.