ഓച്ചിറ: ചങ്ങൻകുളങ്ങര ഇരുപ്പയ്ക്കൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ രാധമ്മ (90) നിര്യാതയായി. മക്കൾ: സരോജം, സോമൻപിള്ള, പരേതനായ ശിവൻപിള്ള, ജഗദമ്മ, ശശികുമാർ (ചങ്ങൻകുളങ്ങര മഹാദേവർ ക്ഷേത്ര ജീവനക്കാരൻ). മരുമക്കൾ: രേണുകാദേവി, രാമകൃഷ്ണൻനായർ, മായാദേവി, പരേതരായ കേശവൻനായർ, ഇന്ദിര. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.