പരവൂർ: കുറുമണ്ടൽ വടക്കേ പുള്ളിയിൽവീട്ടിൽ തങ്കപ്പക്കുറുപ്പ് (99) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: പരേതനായ അനിൽകുമാർ, സുനിൽകുമാർ, സുനില. മരുമക്കൾ: ലേഖ, അഞ്ജലി, പ്രകാശ്.