പരവൂർ: ഒഴുകുപാറ പുത്തൻപുരയിൽ പരേതരായ സുകുമാരന്റെയും പങ്കജാക്ഷിയുടെയും മകൻ എസ്. ബാലചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ലിഡ ബി. ചന്ദ്രൻ, പരേതനായ ബിബിൻ. മരുമകൻ: അഭിലാഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 6.30ന്.