കലയ്ക്കോട്: പണ്ടാരവിള മണികണ്ഠവിലാസത്തിൽ സോമനാഥൻ ആശാരി (67) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: അമ്പിളി, അംബിക, മണികണ്ഠൻ. മരുമക്കൾ: രാജേന്ദ്രൻ, രതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.