പാലക്കാട്: മേപ്പറമ്പ് ബംഗ്ലാ പറമ്പിൽ മുംതാജ് മൻസിലിൽ ടി.എസ്. തമ്പിക്കുട്ടി റാവുത്തർ (84) നിര്യാതനായി. മുൻ ഹെൽത്ത് സെന്റർ മേലാമുറി ഉദ്യോഗസ്ഥനാണ്. ഭാര്യ: ആമിനക്കുട്ടി. മക്കൾ: മുംതാജ്, സുബൈദ, മെഹർജാൻ, ഫൗസിയ, സുനിത, ഫാസിൽ. മരുമക്കൾ: വീരാൻ സായിബ് (എൻ.ബി.എസ് കൊടുന്തിരിപ്പള്ളി), അബ്ദുൽ റഫീഖ് മന്ദത്തുകാവ്, അബൂബക്കർ സിദ്ദീഖ് തിരുവേഗപ്പുറ, സൈതലവി കല്ലടിക്കോട് (അൽജാമിഅ അൽഇസ്ലാമിയ ശാന്തപുരം), താജുദ്ദീൻ പല്ലഞ്ചാത്തനൂർ, ഹസീന.