പത്തിരിപ്പാല: മണ്ണൂർ ചിരാംകോട്ടിൽ അപ്പുക്കുട്ടൻ (87) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ശശികുമാർ, വേണുഗോപാൽ, സത്യനാഥൻ, സത്യഭാമ, വസന്ത, വിമല. മരുമക്കൾ: അരവിന്ദാക്ഷൻ, ഹരിദാസൻ, രമേഷ്, സുജാത, ഷീബ, യമുന, പവിത.