കിഴക്കഞ്ചേരി: മൂലങ്കോട് ചെട്ടിത്തറക്കാട് നാരായണൻ (59) നിര്യാതനായി. ഭാര്യ: വിജയം. മക്കൾ: നിഷ, നിമിഷ, നിരോഷ. മരുമക്കൾ: സുരേഷ്, ശശി, അനൂപ്. സഹോദരി: കാളായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മമ്പാട് പ്രശാന്തിതീരം ശ്മശാനത്തിൽ.