കണ്ണമ്പ്ര: മേലേചൂർകുന്ന് കുന്നംപുള്ളിയിൽ ആർ. പഴണിമല (70) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വിജയകുമാരി, വിമല, ബിന്ദു, വിജിത. മരുമക്കൾ: വിശ്വനാഥൻ, മുരുകേശൻ, സുന്ദരൻ, ബാബു. സഹോദരങ്ങൾ: മാതു, പരേതനായ വേലായുധൻ.