വണ്ടിത്താവളം: മൂപ്പന്‍കുളം കുമാർ നിവാസില്‍ റിട്ട. കെ.എസ്.ഇ.ബി ഓവര്‍സിയര്‍ പരേതരായ പത്മനാഭനുണ്ണി നായരുടെയും അമ്മുക്കുട്ടി അമ്മയുടെയും മകന് കുമാരദാസന് (50) നിര്യാതനായി. പാലക്കാട് കലക്ടറേറ്റിലെ ക്ലര്‍ക്കാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: നാരായണന്‍കുട്ടി, മുരളീധരന്, ചന്ദ്രമൗലീശ്വരന്‍ (റിട്ട. ജി.എസ്.ടി വകുപ്പ്), ഗോപി മോഹനന് (വില്ലേജ് ഓഫിസ്, പട്ടഞ്ചേരി), ഓമനമോഹന്, കെ. രവീന്ദ്രന് (വില്ലേജ് ഓഫിസ്, വണ്ടിത്താവളം).