കണ്ണമ്പ്ര: ഭഗവതി പറമ്പിൽ ലക്ഷ്മി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കേലൻ. മക്കൾ: രാധാകൃഷ്ണൻ, വത്സല, അജിത, പ്രസന്ന, പരേതയായ വിജയകുമാരി. മരുമക്കൾ: അപ്പുക്കുട്ടൻ, വിജയൻ, കണ്ണൻ, കൃഷ്ണൻകുട്ടി, പ്രേമ. സഹോദരൻ: ഉണ്ണികൃഷ്ണൻ.